ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ഉടന്‍, വരുന്നത് കൊടും മഴ | Oneindia Malayalam

2022-03-17 40

Isolated rains predicted in Kerala for the coming days
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലവിലുള്ള ന്യുനമര്‍ദ്ദം മാര്‍ച്ച് 19 ഓടെ തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ വച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചു
#Rain #Keralarain

Videos similaires